കോഴിക്കോട് ചാലപ്പുറം ഗവണ്‍:അച്യുതന്‍ ഗേള്‍സിലെ അധ്യാപകനായ ശ്രീ ഹരിദാസ് മാഷ് അഭിനയിച്ചു പാടിയ വീഡിയോയാണിത് കൃഷി ഒരു സമ്പൂര്‍ണമായ ജീവിതമാണെന്നും അതില്‍ രസകരമായ ജിവിത അനുഭവങ്ങള്‍ സഞ്ചയിച്ചു വച്ചിരിക്കുന്നുവെന്നും നമ്മുടെ മലയാളത്തിന്റെ കാവ്യ പാരമ്പര്യത്തിന്റെ കളിത്തോട്ടിലാണെന്നും തിരിച്ചറിയുവാന്‍ ഈ ചലച്ചിത്രം സഹായിക്കും.
ഒത്തിരി നന്ദിയോടെ എഡിറ്റിങ്ങിലൂടെ ഈ ദൃശ്യസാഫല്യം നല്‍കുന്നു
0 comments:
Post a Comment