കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

സ്ലൈഡുകള്‍ ഡൌന്‍ലോഡ് ചെയ്തു ഇമ്പ്രസ്സില്‍ പ്രവര്‍ത്തിപ്പിക്കാം.ഓപ്പണ്‍ ഓഫീസിലും കാണിക്കാം. സ്ലൈഡ്കള്‍ വിഷ്ണു ഫോണ്ടിലാണ് എഴുതിയത് . ലിനക്സില്‍ ഫോണ്ട് ലഭിക്കാതെ വന്നാല്‍ താഴെയുള്ള ഫോണ്ടെന്ന വാക്കില്‍ ക്ലിക്ക് ചെയ്തു നാല് ഫോണ്ടുകള്‍ ഡൌന്‍ലോഡ് ചെയ്യുക.ലിനക്സിലെ പാനലിലുള്ള ഡെസ്ക്ടോപ്പില്‍ പ്രഫരന്സില്‍ ഫോണ്ട് ക്ലിക്ക് ചെയ്യുക.അപ്പോള്‍ ഫോണ്ട് വിന്‍ഡോ ലഭിക്കും.അതിലെ ഡീറ്റെയില്‍ ക്ലിക്ക് ചെയ്തു ഗോ ട്ടു ഫോള്‍ഡര്‍ എടുക്കുക.തുടര്‍ന്ന് നാല് ഫോണ്ടുകള്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക.മുകളിലെ റീലോഡ് ക്ലിക്ക് ചെയ്യുക
ഫോണ്ടുകള്‍ 1 2 3 4

1 comments:

എ പി അബൂബക്കര്‍ said...

വെളുത്ത പ്രതലത്തില്‍ ഒരിയ്ക്കലും മഞ്ഞ ,ഇളം പച്ച ,ഇളം റോസ് നിറങ്ങളില്‍ എഴുത്ത് ആഡ് ചെയ്യരുത് .. വായനക്കാരുടെ കണ്ണിന് അത് ദോഷം ചെയ്യും